You are using an outdated browser. Please upgrade now to a modern browser in order to benefit of all our site's features: Chrome, Firefox, Opera, Safari or Internet Explorer
INDIA
KUWAIT
UAE

LATEST NEWS

മാന്യ വായനക്കാർക്ക് പുതുവത്സര ആശംസകൾ . . . . . മന്ന ക്രൈസ്തവ പത്രത്തിലേക്ക് വാർത്തകൾ തരുവാൻ ആഗ്രഹിക്കുന്നവർ glenmanna@gmail.com എന്ന ഇമെയിലിൽ അയക്കു. . . . . മന്ന ക്രൈസ്തവ പത്രത്തിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിലേക്ക് നിങ്ങൾക്കു ഹാർദവമായ സ്വാഗതം . . . . . 

*ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 22 മുതൽ*

Manna Christian News Paper

ദുബായ്: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 22 മുതൽ 24 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകിട്ട് 7:30 ന് നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ്, ടി.ഡി. ബാബു, കെ.സി തോമസ് എന്നിവർ പ്രസംഗിക്കും. ഈ വർഷത്തെ റീജിയൻ സംയുക്ത ആരാധന ഡിസംബർ 2 ന് രാവിലെ 9 മുതൽ 12 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ) മുഖ്യ പ്രഭാഷണം നടത്തും എന്ന് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം അറിയിച്ചു.

MANNA 2021 EDTIONS

  • March   EDITION
    March EDITION
    MANNA 2021

ഇന്നു തന്നെ സൗജന്യമായി മന്ന വരിക്കാരാകുക.